91

പൊക്കിളില്‍ പഞ്ഞി പോലുള്ള വസ്തുക്കൾ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?

പൊക്കിളില്‍ പഞ്ഞി പോലുള്ള വസ്തുക്കൾ രൂപപ്പെടുന്നത് ഏതെങ്കിലും രോഗം മൂലമാണോ? ഇത് belly button lint (navel lint) ആണ്, ഇത് സാധാരണയായി കാണപെടുന്ന ഒന്നാണ് വസ്ത്രങ്ങളിൽ…

പൊക്കിളില്‍ പഞ്ഞി പോലുള്ള വസ്തുക്കൾ രൂപപ്പെടുന്നത് ഏതെങ്കിലും രോഗം മൂലമാണോ?

ഇത് belly button lint (navel lint) ആണ്, ഇത് സാധാരണയായി കാണപെടുന്ന ഒന്നാണ്

വസ്ത്രങ്ങളിൽ നിന്നുള്ള ഫൈബറുകൾ (പ്രത്യേകിച്ച് കോട്ടൺ ഷർട്ടുകൾ),മരിച്ച ചർമകോശങ്ങൾ.(dead skin),ശരീരത്തിലെ മുടിയും തൈലങ്ങളും, വിയർപ്പും പൊടിയും കൂടി ചേർന്നതാണ്. ഇത് ലിന്റ് പിടിച്ചിടാൻ സഹായിക്കുന്നു.

ഇത് കൂടുതലായി ഉണ്ടാകുന്നത് ആർക്കാണ് ?

  • ആഴമുള്ള അല്ലെങ്കിൽ മുടിയുള്ള നാബിയുള്ളവർക്ക്.
  • കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നവർക്ക്.
  • ചലനത്തിൽ കൂടുതൽ ഇടപെടുന്നവർക്ക് (ഘർഷണം കാരണം ഫൈബറുകൾ ഭിന്നിക്കുന്നു).
  • നിത്യേന ശുചിത്വം പാലിക്കാത്തവർക്ക്.

belly button lint പെടിക്കേണ്ടതില്ല ഇത് സാധാരണമാണ്, അപകടകാരി അല്ല.

ഇത് കുറയ്ക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ:

  • കോൺഫോർട്ട് ഫിറ്റിംഗ് വസ്ത്രങ്ങൾ ധരിക്കുക
  • നിത്യേന നാഭി വൃത്തിയാക്കുക, കഠിനമായ ഉപകരണങ്ങൾ ഉപയോഗിച്ച് ചെയ്യരുത് — നാബി ഏറെ സെൻസിറ്റീവാണ്.
  • വയറിലെ മുടി ഷേവ് ചെയ്യുക അല്ലെങ്കിൽ ട്രിം ചെയ്യുക
  • സ്മൂത്ത് അല്ലെങ്കിൽ സിന്തറ്റിക് വസ്ത്രങ്ങൾ ധരിക്കുക
  • തീവ്രമായ ഘർഷണം ഉണ്ടാകുന്നത് ഒഴിവാക്കുക

ഡോക്ടറെ കാണേണ്ട സാഹചര്യങ്ങൾ

നിങ്ങൾക്ക് താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഒരു ഡോക്ടറെ കാണുന്നത് നല്ലത്:

  • വേദന
  • ചുവപ്പ് നിറം
  • ദുര്‍ഗന്ധം
  • അസാധാരണമായ ഒഴുക്ക്

wellkinz

Leave a Reply

Your email address will not be published. Required fields are marked *